അല്‍ ബിദ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണം

1q 214

ദോഹ: ഖത്തറിലെ അല്‍ബിദ സ്ട്രീറ്റില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വടക്ക് ഭാഗത്തേക്ക് ഒറിക്‌സ് ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന ഭാഗത്ത് താല്‍ക്കാലികമായി പൂര്‍ണ്ണമായും റോഡ് അടച്ചിടുമെന്ന് പബ്ലിക് വര്‍ക്ക്‌സ് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.

ഓഗസ്റ്റ് ഒന്ന്, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ഓഗസ്റ്റ് 3 ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ റോഡ് അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കായാണ് റോഡ് അടച്ചിടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like