ഖത്തറില്‍ ആദ്യ റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കും

education ministry 2

ദോഹ: ഖത്തറില്‍ ആദ്യ റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 2024-2025 അധ്യയന വര്‍ഷത്തേക്കുള്ള സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷകളുടെ ആദ്യ റൗണ്ട് സര്‍ട്ടിഫിക്കറ്റുകളാണ് പ്രസിദ്ധീകരിച്ചത്.

‘മാരിഫ്’സേവന പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like