ദോഹ: ഖത്തറിൽ ഈ ശനിയാഴ്ച ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും കുറഞ്ഞ രാത്രിയും അനുഭവപ്പെടുമെന്ന് ഖത്തർ കലണ്ടർ ഹൗസ്. ജൂൺ 21, ശനിയാഴ്ച രാവിലെ ദോഹ സമയം 5.42 ന് വടക്കൻ അർദ്ധഗോളത്തിൽ സൂര്യൻ ഉദിക്കും.
വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും കുറഞ്ഞ രാത്രിയും ഈ ദിവസം ഉണ്ടാകും. ഇതോടെ ശൈത്യകാലം ഔദ്യോഗികമായി അവസാനിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
