ഖത്തറില്‍ ലൈറ്റ് & ഹെവി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

driver job 3

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എ-ഗ്രേഡ് ഇലക്ട്രിക്കല്‍ കമ്പനിയിലേക്ക് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. ലൈറ്റ്, ഹെവി ഡ്രൈവര്‍മാരുടെ ഒഴിവിലേക്ക് പ്രവൃത്തിപരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 4- 6 വര്‍ഷത്തെ മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ kem.recruitment@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 44337616/43 – 66952246 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading