ദോഹ: ഖത്തര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ക്ലിനിക്കല്‍ എക്‌സര്‍സൈസ് ഫിസിയോളജിസ്റ്റിനെ അടിയന്തിരമായി ആവശ്യമുണ്ട്. ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
- സ്‌പോര്‍ട്‌സ് സയന്‍സ്/എക്‌സര്‍സൈസ് സയന്‍സ്/എക്‌സര്‍സൈസ് ഫിസിയോളജി/ ഫിസിയോതെറാപ്പി/കിനിസിയോളജി എന്നിവയില്‍ ബിരുദം ഉണ്ടായിരിക്കണം.
- എക്‌സസര്‍സൈസ് ഫിസിയോളജിയില്‍ പിജി ഡിപ്ലോമ.
- രജിസ്‌ട്രേഷന് ശേഷം കാര്‍ഡിയോവാസ്‌കുലാര്‍, പള്‍മണറി/മെറ്റബോളിക് ഡിസോര്‍ഡേഴ്‌സ് എന്നിവയില്‍ മൂന്ന് വര്‍ഷത്തെ ക്ലിനിക്കല്‍ പരിചയം നിര്‍ബന്ധം.
- അറബിക് ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. അറബി ഭാഷയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
- സൗജന്യവും നേരിട്ടുള്ളതുമായ നിയമനമാണ്.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ jmsmedical@jesseena.com / recruitment@jesseena.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ സിവി, എക്‌സ്പീരിയന്‍സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
