ഖത്തറിലെ പ്രമുഖ സ്ഥാപനത്തില്‍ നിരവധി ഒഴിവുകള്‍, പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം

1q 74

ദോഹ: ഖത്തറിലെ സാലേഹ് അല്‍ ഹമദ് അല്‍ മനാ കമ്പനിയില്‍ നിരവധി ഒഴിവുകള്‍. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

ബോഡിഷോപ്പ് ക്വാളിറ്റി കണ്‍ട്രോളര്‍

  • 3-4 വര്‍ഷത്തെ പ്രവൃത്തി പരിചയം.
  • ബോഡ് റിപ്പയറിംഗ്& പെയിന്റ് ക്വാളിറ്റി എന്നിവയില്‍ പ്രാവീണ്യം

ബോഡിഷോപ്പ് ഡെന്റര്‍ (ഗ്രേഡ് 1,2,3)

  • കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം
  • ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ അറിഞ്ഞിരിക്കണം
  • ജനറല്‍ വര്‍ക്ക്‌ഷോപ്പ് മെയിന്റനന്‍സ്
  • പ്രവൃത്തി പരിചയം അഭികാമ്യം

ടീം ലീഡര്‍ (ഓട്ടോമോട്ടീവ് വര്‍ക്ക്‌ഷോപ്പ്)

  • ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ ഡിപ്ലോമയോ / എഞ്ചിനീയറിംഗില്‍ ബിരുദമോ ഉണ്ടായിരിക്കണം
  • കുറഞ്ഞത് മൂന്ന് വര്‍ഷം ടെക്‌നീഷ്യനായി ജോലി ചെയ്തിരിക്കണം.
  • രണ്ട് വര്‍ഷത്തെ സൂപ്പര്‍വൈസറി പരിചയവും വേണം.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading