ഖത്തറില്‍ ട്രക്കുകളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

truck

ദോഹ: ഖത്തറിലെ റോഡുകളില്‍ റമദാനോടനുബന്ധിച്ച് ട്രക്കുകളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡുകളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

രാവിലെ 7.30 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെയും പിന്നീട് വൈകിട്ട് 5 മുതല്‍ അര്‍ദ്ധരാത്രി 12 വരെയും ഖത്തറിലെ റോഡുകളില്‍ ട്രക്കുകളുടെ സഞ്ചാരം നിരോധിച്ചു. തിരക്കുള്ള സമയങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading