മസ്കത്ത്: ഒമാനിൽ തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന യുവതിയെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏഷ്യൻ വംശജയായ യുവതിയാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് റോയൽ ഒമാൻ പോലീസാണ് അറസ്റ്റ് വിവരം അറിയിച്ചത്.
മസ്‌കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് ഖുറിയാത്ത് വിലായത്ത് വെച്ചാണ് ഇവരെ പിടികൂടിയതെന്നും പോലീസ് അറിയിച്ചു. നിയമനടപടി പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
