ദോഹ: ഖത്തറിൽ ഈ മാസത്തെ (ഫെബ്രുവരി) ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോൾ, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ ഇന്ധന വിലയിൽ മാറ്റമില്ല.
പ്രീമിയം പെട്രോളിന് ലിറ്ററിന് 2 QR ആണ് വില, സൂപ്പർ ഗ്രേഡ് പെട്രോളിന് വരും മാസത്തിൽ 2.10 ഖത്തർ റിയാലാണ് നിരക്ക്. അതേസമയം, ഡീസൽ ലിറ്ററിന് 2.05 റിയാലാണ് ഈടാക്കുക.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
