ദോഹ: ഖത്തറില്‍ കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍. ജനുവരി 25 വരെ സീലൈന്‍, ഓള്‍ഡ് ദോഹ പോര്‍ട്ട് എന്നിവിടങ്ങളില്‍ ഫെസ്റ്റിവല്‍ നടക്കും. രാവിലെ പത്ത് മണിമുതല്‍ രാത്രി പത്ത് മണിവരെ പരിപാടി നടക്കും.
ജനുവരി 16 മുതല്‍ 18 വരെ സീലൈനിലും ജനുവരി 19 മുതല്‍ 25 വരെ ഓള്‍ഡ് ദോഹ പോര്‍ട്ടിലും കൈറ്റ് ഫെസ്റ്റിവല്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ പട്ടം പറത്തുന്നവര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്കായി ഭക്ഷണശാലകളും ഒരുക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
