ഖത്തറില്‍ നഴ്‌സ് റിക്രൂട്ട്‌മെന്റ്; ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം

nurse job qatar

ദോഹ: ഖത്തറില്‍ നഴ്‌സ് റിക്രൂട്ട്‌മെന്റ്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഖത്തറില്‍ ഉണ്ടായിരിക്കണം ഖത്തര്‍ ഐഡി നിര്‍ബന്ധം.

യോഗ്യതകള്‍:

* Registered General Nurse with the Ministry of Health in Qatar.
* Demonstrated experience in maintaining a First Aid unit.
* Must have MoPH license.
* Proficiency in medical emergency management.
* Previous experience in the construction industry will be an added advantage.
* Currently residing in Qatar with a valid QID.

താല്‍പര്യമുള്ളവര്‍ admin@contraco.com.qa എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ അധികൃതര്‍ ബന്ധപ്പെടും.

Note: The details mentioned above have been outsourced. Before proceeding, confirm on your end

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like