ദോഹ: ഖത്തറിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (HIA) വർഷാവസാന അവധി ദിവസങ്ങളിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് പാക്കേജുകൾ പ്രഖ്യാപിച്ചു. പാർക്കിംഗ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്.
ഒന്ന് മുതൽ മൂന്ന് (1-3) ദിവസത്തേക്ക് പാർക്കിംഗ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 250QR ആണ് നിരക്ക്. 3-5 ദിവസത്തേക്ക് 350 ഖത്തർ റിയാലും 8 മുതൽ 14 ദിവസത്തേക്ക് 450 ഖത്തർ റിയാലുമാണ് പുതിയ നിരക്ക്. അതേസമയം ഒരു മണിക്കൂർ പാർക്കിങ്ങിന് 15 ഖത്തർ റിയാലും ഈടാക്കും.
Short-Term Parking Rates:
- Hourly rate: 15 QAR
- Daily rate:145 QAR (or part thereof)
കൂടുതൽ വിവരങ്ങൾക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
