ദോഹ: ഖത്തറില്‍ ഇന്നും നാളെയും ഔദ്യോഗിക അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, രാജ്യത്തെ മ്യൂസിയങ്ങള്‍, ഗാലറികള്‍, റെസ്റ്റോറന്റുകള്‍, കടകള്‍ എന്നിവയുള്‍പ്പെടെയുള്ള ഖത്തര്‍ മ്യൂസിയങ്ങള്‍ക്ക് കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പ്രഖ്യാപിച്ചു.
സാധാരണ പ്രവര്‍ത്തന ഷെഡ്യൂള്‍ അനുസരിച്ച് പൊതുജനങ്ങള്‍ക്കായി മ്യൂസിയം തുറക്കുമെന്ന് ഖത്തര്‍ മ്യൂസിയം അറിയിച്ചു. അതേസമയം പതിവ് പ്രവര്‍ത്തന സമയത്തെ അടിസ്ഥാനമാക്കി, ബുധനാഴ്ചകളില്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് അടച്ചിരിക്കും.
മ്യൂസിയം തുറക്കുന്ന സമയക്രമം:
- നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ (NMOQ)
– ഞായര്‍, തിങ്കള്‍, ബുധന്‍, ശനി: 9 AM – 7 PM
– ചൊവ്വാഴ്ച: അടച്ചിരിക്കുന്നു
– വ്യാഴാഴ്ച: 9 AM – 9 PM
– വെള്ളിയാഴ്ച: 1:30 PM – 7 PM - മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (MIA)
– ഞായര്‍, തിങ്കള്‍, ചൊവ്വ, ശനി: 9 AM – 7 PM
– ബുധനാഴ്ച: അടച്ചു
– വ്യാഴാഴ്ച: 9 AM – 9 PM
– വെള്ളിയാഴ്ച: 1:30 PM – 7 PM
- 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം (QOSM)
– ഞായര്‍, തിങ്കള്‍, ബുധന്‍, ശനി: 9 AM – 7 PM
– ചൊവ്വാഴ്ച: അടച്ചിരിക്കുന്നു
– വ്യാഴാഴ്ച: 9 AM – 9 PM
– വെള്ളിയാഴ്ച: 1:30 PM – 7 PM - മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്
– ഞായര്‍, ചൊവ്വ, ബുധന്‍, ശനി: 9 AM – 7 PM
– തിങ്കള്‍: അടച്ചു
– വ്യാഴാഴ്ച: 9 AM – 9 PM
– വെള്ളിയാഴ്ച: 1:30 PM – 7 PM
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
