ദോഹ: ഖത്തറിലെ ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനായ ‘റഫീഖ്’ ഇന്നും നാളെയും സൗജന്യ ഡെലിവറി പ്രഖ്യാപിച്ചു. ‘ഗ്രേറ്റ് നാഷണല്‍ ഡേ’ ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 6, 7, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എല്ലാ ഓര്‍ഡറുകള്‍ക്കും സൗജന്യ ഡെലിവറി പ്രഖ്യാപിച്ചതായി റഫീഖ് കമ്പനി ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സൗജന്യ ഡെലിവറിക്കായി ‘QTR’ എന്ന കോഡ് ഉപയോഗിക്കണം.
ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് നടത്തിയ ഹിത പരിശോധന വന്‍ വിജയമായതിന്റെ സന്തോഷസൂചകമായാണ് സൗജന്യ ഡെലിവറി പ്രഖ്യാപിച്ചത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
