ദോഹ: ഖത്തറിലെ ഷാര്‍ഗ് ഇന്റര്‍സെക്ഷന്‍ താല്‍ക്കാലികമായി അടയ്ക്കുന്നു. സി-റിംഗ് റോഡില്‍ നിന്ന് റാസ് അബു അബൗദ് റോഡിലേക്ക് (അല്‍ റുഫാ ഇന്റര്‍ചേഞ്ചിലേക്ക്) ഇടത്തേക്ക് പോകുന്ന ഷാര്‍ഗ് ഇന്റര്‍സെക്ഷന്‍ താല്‍ക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.
ഒക്ടോബര്‍ 4, വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഒക്ടോബര്‍ 6, ഞായറാഴ്ച രാവിലെ വരെ റോഡില്‍ ഗാതഗതം അനുവദിക്കില്ല. വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
