ഖത്തറില്‍ ചെറിയ അപകടങ്ങള്‍ നടന്നാല്‍ എന്ത് ചെയ്യും; നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

IMG 20240808 WA0008

ദോഹ: ഖത്തറില്‍ ചെറിയ അപകടങ്ങള്‍ നടന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രലായം വിശദീകരിച്ചു. റോഡുകളില്‍ എവിടെ എങ്കിലും വെച്ച് നിങ്ങളുടെ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണം. അതേസമയം ചെറിയ അപകടങ്ങള്‍ ആണെങ്കില്‍ വാഹനം റോഡിന് വശത്തേക്ക് ഉടന്‍ മാറ്റിയിടണം. ഇത് ഗാതഗത തടസ്സം ഒഴിവാക്കും.

ഉടന്‍ തന്നെ മെട്രാഷ് 2ല്‍ അപകടം രജിസ്റ്റര്‍ ചെയ്യുകയും വേണം. ബോധവല്‍ക്കരണ വീഡിയോ പങ്കുവെച്ചാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like