ഖത്തറില്‍ ഹ്യുമിഡിറ്റി ഇനിയും ഉയർന്നേക്കും

IMG 20240728 WA0014

ദോഹ: ഖത്തറില്‍ ഹ്യുമിഡിറ്റി ഉയരാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍ക്കാല നക്ഷത്രമായ സിറയുടെ ഉദയത്തോടനുബന്ധിച്ചാണിത്. കഴിഞ്ഞദിവസം, ജൂലൈ 28 ന് ഉദിച്ച നക്ഷത്രം 13 ദിവസം ആകാശത്ത് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഈ സമയങ്ങളില്‍ സൂര്യന്‍ കൂടുതല്‍ തെളിച്ചമുള്ളതായിരിക്കും. ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കും. തീവ്രമായ ചൂട് നിലനില്‍ക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു. ഈ കാലയളവില്‍ വടക്കു കിഴക്കന്‍ കാറ്റിനും സാധ്യതയുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading