ഖത്തറിലെ വെസ്റ്റ്‌ ബേയിൽ തീപിടിത്തം

Screenshot 20240721 1657177E2

ദോഹ: ഖത്തറിലെ വെസ്റ്റ്‌ ബേയിൽ തീപിടിത്തം. ഉം ബാബ് ടവറിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന്, ജൂലൈ 21 ന് ഉച്ചയ്ക്കുശേഷമായിരുന്നു തീപിടുത്തം.

കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ തീ പടരുകയായിരുന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like