ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം; നാല് വയസ്സുകാരൻ മരിച്ചു

screenshot 20240427 1435437e2

പത്തനംതിട്ടയില്‍ തീര്‍ത്ഥാടന വാഹനം മറിഞ്ഞ് ഒരു മരണം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പത്തനംതിട്ട തുലാപ്പള്ളിയിലാണ് അപകടമുണ്ടായത്. നാല് വയസ്സുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മറ്റ് വിവരങ്ങൾ ലഭ്യമല്ല.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading