ഖത്തറില്‍ ഈ മാസവും ഇന്ധവിലയില്‍ മാറ്റമില്ല

fuel pump diesel unleaded

ദോഹ: ഖത്തറില്‍ മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. Iഴിഞ്ഞ കുറേ മാസങ്ങളായി, രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്.

പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലായും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില 2.10 റിയാലായും വില തുടരും. ഡീസല്‍ വിലയിലും മാറ്റമില്ല. ലിറ്ററിന് 2.05 റിയാലാണ് ഡീസലിന്റെ വില.

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading