കുവൈത്തില്‍ വാഹനാപകടം; ഒരു മരണം, 3 പേര്‍ക്ക് പരിക്ക്

img 20240331 wa0047

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കിംഗ് ഫഹദ് റോഡില്‍ സെമി ലോറിയും മണല്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം അപകടത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. മരണപ്പെട്ടവരുടെ പൗരത്വം സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading