യുഎഇയില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു

eid

അബുദാബി: യുഎഇയില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു. റമദാന്‍ അവസാനിക്കുന്നതിന്റെയും ഈദിന്റെ തുടക്കത്തിന്റെയും സൂചന നല്‍കുന്ന ചന്ദ്രക്കല ദൃശ്യമാകുന്നത് നിരീക്ഷിക്കാന്‍ യു.എ.ഇയിലെ ചന്ദ്രക്കാഴ്ച സമിതി തിങ്കളാഴ്ച വൈകിട്ട് യോഗം ചേരും. ചന്ദ്രക്കല ദൃശ്യമായാല്‍ ഏപ്രില്‍ 9നായിരിക്കും ചെറിയ പെരുന്നാള്‍. ഇല്ലെങ്കില്‍ ഏപ്രില്‍ 10ന് പെരുന്നാള്‍ ആഘോഷിക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading