റിയാദ്: സൗദിയില്‍ ആറ് ഡെലിവറി ഭക്ഷണവിതരണ ആപ്പുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടേതാണ് നടപടി.
രണ്ട് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ആപ്ലിക്കേഷനുകളുടെയും നാല് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെയും പ്രവര്‍ത്തനങ്ങളാണ് സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിയത്. മതിയായ ലൈസന്‍സുകളില്ലാതെ നിയമം ലംഘിച്ചതിനാണ് നടപടി.
