ഒമാനില്‍ പ്രവാസി നിയമം ലംഘിച്ച 11 പ്രവാസികള്‍ അറസ്റ്റില്‍

img 20240331 wa0028

മസ്‌കത്ത്:  ഒമാനില്‍ പ്രവാസി നിയമം ലംഘിച്ച പതിനൊന്ന് പ്രവാസികള്‍ അറസ്റ്റില്‍. എഷ്യന്‍ പരൗത്വമുള്ളവരാണ് അറസ്റ്റിലായത്. ബുറൈമിയില്‍ നിന്നാണ് പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായും പോലീസ് അറിയിച്ചു. 

അതേസമയം ബിദിയ മേഖലയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തു. ഏഷ്യന്‍ പൗരത്വമുള്ള പ്രതിക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading