ഖത്തറില്‍ നാളെ മുതല്‍ സമുദ്രഗതാഗതം പുനരാരംഭിക്കും

IMG 20260725 WA0074

ദോഹ: ഖത്തറില്‍ നാളെ, ജൂലൈ 26 ഞായറാഴ്ച മുതല്‍ സമുദ്രഗതാഗതം പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. നാളെമുതല്‍ എല്ലാത്തരം സമുദ്രയാനങ്ങളുടെയും കപ്പലുകളുടെയും സമുദ്രയാത്രകള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം സമുദ്രയാത്രകളില്‍ പരമാവധി സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നതിനായി, ബാധകമായ സമുദ്രയാന ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

English Summary:
The Ministry of Transport announced the full resumption of maritime navigation activities for all types of marine vessels and ships, starting from Sunday, July 26, 2026. The ministry urged everyone to comply with the applicable maritime regulations and instructions to ensure the highest levels of security and safety for all maritime voyages.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading