ഇറാന്‍ ആക്രമണം; കുവൈത്തില്‍ വൈദ്യുതി-ജല പ്ലാന്റില്‍ തീപിടിത്തം

1q 35

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ഇറാനിയന്‍ ആക്രമണത്തില്‍ വൈദ്യുതി- ജല പ്ലാന്റില്‍ തീപിടിത്തമുണ്ടായി. വൈദ്യുതി ഉല്‍പ്പാദന-ജല ശുദ്ധീകരണ കേന്ദ്രത്തിന് നേരെ ഇന്ന്, ജൂലൈ 18, ശനിയാഴ്ച ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പ്ലാന്റിന്റെ ഒരു ഭാഗത്ത് തീപിടുത്തമുണ്ടായതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തീ നിയന്ത്രണവിധേയമാക്കി.

തുടര്‍ന്ന് ഉല്‍പ്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായും വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും അതോറിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
An Iranian attack struck a power generation and water desalination station in Kuwait on Saturday, sparking a fire in one of its components, the country's electricity ministry said. It was the second such strike in two days.The Ministry of Electricity, Water and Renewable Energy said in a statement on X that it took several generating units offline as a precaution to protect the station and its workers and keep the electrical grid stable.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading