ദോഹ: ഖത്തറിലെ വ്യവസായ മേഖലയിൽ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു വെയർഹൗസിനാണ് തീ പിടിച്ചത്. ആർക്കും പരിക്കില്ല. അതേസമയം തീ പിടിത്തതിന്റെ കാരണം വ്യക്തമല്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –
https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
