ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; ഉടന്‍ രാജ്യം വിടണം

1q 24

ടെഹാറാന്‍: ഇറാനിലെ ഇന്ത്യന്‍ എംബസി രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉടന്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യക്കാര്‍ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നേരത്തെ എംബസി നല്‍കിയിരുന്ന മുന്നറിയിപ്പ് വീണ്ടും അധികൃതര്‍ ആവര്‍ത്തിച്ചു.

ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണം. ലഭ്യമായ മാര്‍ഗങ്ങൡലൂടെ പൗരന്മാര്‍ രാജ്യം വിടണമെന്നും ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Embassy of India in Iran- "In view of the latest developments in the region, the Embassy reiterates its earlier advice to all Indian Nationals to avoid any travel to Iran. Indian Nationals presently in Iran are also advised to exit the country by available means of transport."

You May Also Like