ദോഹ: ഖത്തറില്‍ താപനില ഗണ്യമായി ഉയരുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 14, ശനിയാഴ്ച വരെ താപനിലയിലെ വര്‍ധനവ് തുടരും. ദോഹയില്‍ താപനില കുറയും. അതേസമയം മിക്ക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് തുടരും. തിരശ്ചീന ദൃശ്യപരത കുറയുമെന്നും രാത്രിയില്‍ കാലാവസ്ഥ മൂടല്‍മഞ്ഞായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
