ദോഹ: ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഇന്നലെ, വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവലില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ഓള്‍ഡ് ദോഹ തുറമുഖത്ത് ജനുവരി 24 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ എല്ലാ ദിവസവും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
വാരാന്ത്യങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും പ്രവൃത്തിദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെയും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
