അബ്ദുൽ റഹീമിന്റെ മോചനം ഏഴ് മാസത്തിനുള്ളിൽ

InShot 20250922 124842463

റിയാദ്: സൗദി പൗരൻ മരിച്ച കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്‌. മോചനം സംബന്ധിച്ച കേസിൽ കീഴ്ക്കോടതി വിധി ശരിവച്ച് സൗദി സുപ്രീം കോടതി ഉത്തരവിട്ടു. അപ്പീൽ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിതോടെ റഹീമിന്റെ മോചനം എളുപ്പമാകുമെന്നാണ് സൂചന. 

അതിനാൽ റഹീമിന്റെ മോചനം ശിക്ഷാകാലാവധി പൂർത്തീകരിച്ച് അടുത്ത മാർച്ചിൽ നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ.സുരേഷ്, കൺവീനർ കെ.കെ.ആലിക്കുട്ടി എന്നിവർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading