ദോഹ: ഖത്തര്‍ നാഷണല്‍ മ്യൂസിയവും ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയവും ഇന്ന് പ്രവര്‍ത്തിക്കില്ല. രാജ്യത്ത് നടക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിുയടെ പശ്ചാത്തലത്തിലാണ് അവധി. ഉച്ചകോടിയെ തുടര്‍ന്ന് റോഡ് അടച്ചിടുന്നതിന്റെ ഭാഗമായാണ് ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയവും ഖത്തര്‍ നാഷണല്‍ മ്യൂസിയവും ഇന്ന്, സെപ്റ്റംബര്‍ 15 ന് അടച്ചിടുന്നത്.
മ്യൂസിയങ്ങള്‍ നാളെ, 2025 സെപ്റ്റംബര്‍ 16 ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ഖത്തര്‍ മ്യൂസിയംസ് പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
