ഖത്തറിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയില്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

1q 160

ദോഹ: ഖത്തറിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയില്‍ ഹെവി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. അഞ്ച് വര്‍ഷത്തെ മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ qps@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ 55567445 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading