മസ്‌കത്ത്: ഒമാനിലെ വിമാനക്കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബംഗ്ലാദേശിലേക്കും പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് 19.9 ഒമാന്‍ റിയാലും ഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് 21.9 ഒമാന്‍ റിയാലും ലഖ്നൗവിലേക്ക് 29.9 ഒമാന്‍ റിയാലുമാണ് ടിക്കറ്റ് നിരക്ക്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
