ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (പിഎച്ച്‌സിസി) പ്രോജക്ട് മാനേജ്‌മെന്റ് റിസ്‌ക് സ്‌പെഷ്യലിസ്റ്റിന്റെ (Project Management Risk Specialist-bilingual) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യരംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യതകള്‍
- Bachelor’s degree from an accredited institution in a relevant field. Master’s degree is preferred.
- Project management certification, such as PMP or Prince 2, is required. Certification in Project Risk Management is highly desirable.
- Minimum 5 years of similar experience in a relevant field.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സബ്ക്ട് ലൈനില്‍ ‘Project Management Risk Specialist ‘ എന്ന് സൂചിപ്പിച്ച് nmakhoul@phcc.gov.qa എന്ന ഇമെയിലിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
