സഫറാന്‍ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുന്നു

1q 56

ദോഹ: ഖത്തറിലെ സഫറാന്‍ സ്ട്രീറ്റ് നാളെ മുതല്‍ താല്‍ക്കാലികമായി അടച്ചിടും. അല്‍ ഖൗസ് സ്ട്രീറ്റിനും സ്ട്രീറ്റ് 1710 നും ഇടയിലുള്ള രണ്ട് ദിശകളിലായി, സഫറാന്‍ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് താല്‍ക്കാലിക ഗാതഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗല്‍ അറിയിച്ചു.

അസ്ഫാല്‍റ്റ്, റോഡ് അടയാളപ്പെടുത്തല്‍ ജോലികള്‍ നടപ്പിലാക്കുന്നതിനായി ജൂലൈ 9 ബുധനാഴ്ച മുതല്‍ റോഡ് അടച്ചിടും. എത്ര ദിവസം വരെയാണ് നിയന്ത്രണമെന്ന് വ്യക്തമല്ല. അതേസമയം ഈ സമയങ്ങളില്‍ അല്‍ മസ്രൂഅ റോഡ്, സ്ട്രീറ്റ് 1710, അല്‍ ഖൗസ് സ്ട്രീറ്റ് എന്നിവ യാത്രക്കാര്‍ ഉപയോഗിക്കാമെന്നും അഷ്ഗാല്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading