ഖത്തറില്‍ ബുധനാഴ്ച മുതല്‍ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

1q 134

ദോഹ: ഖത്തറില്‍ ബുധനാഴ്ച മുതല്‍ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ജൂലൈ 2, ബുധനാഴ്ച മുതല്‍ ആഴ്ചാവസാനം വരെ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുമെന്നാണ് അറിയിപ്പ്.

ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റും വീശിയേക്കാം. തിരശ്ചീന ദൃശ്യപരത കുറയുന്നതിനും കാരണമാകും. ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകളും പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading