മഞ്ഞ വരകളില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്; നിയമലംഘനമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

yellow line

ദോഹ: ഖത്തറില്‍ യെല്ലോ ബോക്സില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇത് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

മഞ്ഞ വരകളില്‍ വാഹനങ്ങള്‍ ട്രാഫിക് നിയമലംഘനമാണ്. പിഴ അടക്കമുള്ള നടപടികള്‍ നേരിടാനും സാധ്യതയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like