അബുദാബി: അബുദാബി- തിരുച്ചിറപ്പള്ളി (ട്രിച്ചി) വിമാന സര്‍വീസുകള്‍ അവസാനിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒക്ടോബര്‍ 25 മുതല്‍ സര്‍വീസ് നിര്‍ത്തും. നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഇന്‍ഡിഗോ അബുദാബിയില്‍ നിന്ന് ട്രിച്ചിയിലേക്ക് നടത്തിയിരുന്നത്.
അതേസമയം മറ്റ് സര്‍വീസുകള്‍ തുടരും. കൊച്ചി, കണ്ണൂര്‍, മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളുരൂ, മംഗളുരൂ, ലക്‌നൗ എന്നീ സെക്ടറുകളിലെ സര്‍വീസ് തുടരുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
