ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സ്

img 20240521 wa0034

അബുദാബി: ദുബായില്‍ വന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഈ വര്‍ഷം 15,000 പേര്‍ക്ക് പുതിയ തൊഴില്‍ നല്‍കുമെന്ന് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. ദുബായിലും രാജ്യത്തിന് പുറത്തുള്ള മറ്റ് ഓഫീസുകളിലുമാണ് നിയമനം. എയര്‍ലൈനിന്റെ സര്‍വീസുകള്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

18 രാജ്യങ്ങളില്‍ 26 നഗരങ്ങളില്‍ തൊഴില്‍ നിയമത്തിനുള്ള ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം പുതിയതായി അയ്യായിരം ക്യാബിന്‍ ക്രൂവിനെ കൂടി നിയമിക്കും. എന്‍ജിനീയറിംഗ്, കാര്‍ഗോ വിഭാഗങ്ങളിലും കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടാകും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like