ഖത്തറിൽ ഫിസിയോതെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം

Screenshot 20240827 162221

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാർഡിക് ഹേർട്ട് ഡിസീസ് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ലൈസൻസ് നിർബന്ധം. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.

താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ recruitment@jesseena.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like