ദോഹ: ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കായി പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആരോഗ്യകരമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിര്‍ദേശങ്ങള്‍:
- ആഹാരം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക
- പാകം ചെയ്യാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക
- തുറന്നുവെച്ചതും, കാലപ്പഴക്കമുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കരുത്.
- ഏതെങ്കിലും ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അലര്‍ജി ഉള്ളവര്‍ വിമാനത്തിലോ, ഹോട്ടലുകളില്‍ നിന്നോ നിന്ന് ആഹാരം/ ഡ്രിങ്ക്‌സ് എന്നിവ കഴിക്കുന്നതിനും കുടിക്കുന്നതിനും മുമ്പ് അതില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ ശ്രദ്ധിക്കുക.
- നടത്തം, സൈക്ലിംഗ്, ഓട്ടം തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുക .
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
