മക്ക: മക്കയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞദിവസം, ജൂലൈ 27, ശനിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. മകക് അല്‍ മുഖറമ മേഖലയില്‍ അല്‍ ലിത്ത് ഗവര്‍ണറേറ്റിലാണ് ഭൂചലനമുണ്ടായത്.
ഗവര്‍ണറേറ്റില്‍ നിന്ന് 161 കിലോമീറ്റര്‍ പടിഞ്ഞാറ് ചെങ്കടല്‍ മധ്യത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ 12.09നായിരുന്നു ഭൂചലനം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
