ഒമാനില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലിക വിസ അനുവദിക്കുന്നു

IMG 20240709 WA0000

മസ്‌കത്ത്: ഒമാനില്‍ ഖരീഫ് സീസണിലേക്ക് പ്രവാസികള്‍ക്ക് താല്‍ക്കാലികമായി വിസ അനുവദിക്കുന്നു. സീസണിലേക്ക് പ്രവാസികള്‍ക്ക് താല്‍ക്കാലികമായി തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. സീസണില്‍ വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

വിസ അനുവദിക്കുന്നതിനാല്‍ സ്ഥാപനങ്ങള്‍ക്ക് പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയും. അതേസമയം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading