ദോഹ: ഖത്തറിലെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ഫാക്ടറിയില്‍ നിരവധി ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജൂലൈ 12 നാണ് ഇന്റര്‍വ്യു. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് 3 വരെ അവസരമുണ്ട്.
സ്ഥലം: ബില്‍ഡിംഗ് നമ്പര്‍:752, സോണ്‍: 81, സ്ട്രീറ്റ് നമ്പര്‍: 200
ഒഴിവുകള്‍:
- സിഎന്‍സി പ്ലാസ്മ പ്ലേറ്റ് കട്ടിംഗ്& ഡ്രില്ലിംഗ് ഓപ്പറേറ്റര്‍
- സിഎന്‍സി ബീം സ്വാ, ഡ്രില്‍& കോപ്പിംഗ് ഓപ്പറേറ്റര്‍
- സിഎന്‍സി പ്ലാസ്മ മെഷീന്‍ ഓപ്പറേറ്റര്‍
- CO2 വെല്‍ഡര്‍(GMAW,FCAW) 3G. 6G
- സ്ട്രക്ച്ചുറല്‍ ഫാബ്രിക്കേറ്റര്‍
ശമ്പള പരിധി 1455- 1750 ഖത്തര്‍ റിയാലാണ്. താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവ സൗജന്യം. സ്റ്റീല്‍ മേഖലിയില്‍ മുന്‍പരിചയുള്ളവര്‍ക്ക് മുന്‍ഗണന. സ്റ്റീല്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. സാധുതയുള്ള ഖത്തര്‍ ഐഡി, എന്‍ഒസി ആവശ്യമാണ്.
താല്‍പര്യമുള്ളവര്‍ recruitment-esth@outlook.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
