തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളില്‍ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം നടത്തിയ ജീവനക്കാര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ഒന്‍പത് താല്‍ക്കാലിക ജീവനക്കാരാണ് പിടിയിലായത്.
വില കൂടിയ ആറ് ഐ ഫോണുകളാണ് മോഷണം പോയത്. പ്രതികളുടെ വീടുകളില്‍ നിന്നായി പോലീസ് ഫോണുകളും കണ്ടെടുത്തു. ഓഫര്‍ സെയിലിനായി കൊണ്ടുവന്ന ഫോണുകള്‍ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താല്‍ക്കാലിക ജീവനക്കാര്‍ പിടിയിലായത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
