ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയിലെ സീനിയര്‍ ഇന്റര്‍പ്രെറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമാണ്.
- അറബിക് ഭാഷയില്‍ ബിരുദം, പിജി എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.
- ഇന്റര്‍പ്രെറ്റേഷന്‍/ട്രാന്‍സ്ലേഷന്‍ എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം വേണം
- അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം ആവശ്യം. (എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.)
- അറബിക് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വ്യാഖ്യാനിക്കാനുള്ള കഴിവുണ്ടായിരിക്കണം
- കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം
- അപേക്ഷകന്റെ പ്രായം (30 മെയ് 2024ന്) 25- 40 ഇടയിലായിരിക്കണം.
കുടൂതല്‍ വിവരങ്ങള്‍ ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ശമ്പളം 10,000 QR (എല്ലാ ആനുകൂല്യങ്ങളോടെയും) . അപേക്ഷകന് സാധുതയുള്ള ഖത്തര്‍ റെസിഡന്‍സി പെര്‍മിറ്റുണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ ജൂലൈ 10 ന് മുമ്പ് താഴെ കാണുന്ന ലിങ്കിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം.https://docs.google.com/forms/d/e/1FAIpQLSe8dE3G8XUpoju-MEKKHDnTyNBan-MDhQl4V13M_-ToPXgKAQ/viewform
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
