മസ്‌കത്ത്: ഒമാനില്‍ ഈദ് അല്‍ അദ്ഹ അവധി ദിവസങ്ങളില്‍ ബസുകളുടെ സര്‍വീസുകള്‍ ലഭ്യമാകുമെന്ന് മവസലാത്ത് അറിയിച്ചു. മവസലാത്തിന്റെ എല്ലാ ഫെറി സര്‍വീസുകളും ബസുകളും സാധാരണ രീതിയില്‍ ഈദ് അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
യാത്രാ സമയവും നിരക്കും http://www.mwasalat.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്, 1551 എന്ന നമ്പറില്‍ വിളിക്കണമെന്നും കമ്പനി നിര്‍ദേശിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും ജോലി ഒഴിവുകൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
