പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈത്തില്‍ ഹെപ്പറ്റൈറ്റിസ് സി ടെസ്റ്റ് നിര്‍ബന്ധം

img 20240330 wa0037

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പുതുതായി എത്തുന്ന പ്രവാസികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി പരിശോധന കര്‍ശനമാക്കി. പുതിയ റെസിഡന്‍സി വിസ ലഭിക്കാന്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമാണ്. പുതിയതായി എത്തുന്നവര്‍ക്കുള്ള മെഡിക്കല്‍ ടെസ്റ്റിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ആരോഗ്യമന്ത്രി അഹ്‌മദ് അല്‍ അവാദി ഉത്തരവും പുറപ്പെടുവിച്ചു. ഹെപ്പറ്റൈറ്റിസ് പരിശോധനയില്‍ വേരിയേഷന്‍ ഉള്ളവരെ മെഡിക്കലി അണ്‍ഫിറ്റായി കണക്കാക്കും. അതേസമയം പരിശോധനാ ഫലം നെഗറ്റീവ് ആകുന്നവര്‍ക്ക് റെസിഡന്‍സി അനുവദിക്കും. എന്നാല്‍ ഓരോ വര്‍ഷവും പരിശോധന നടത്തി വിസ പുതുക്കണം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading