ദോഹ: ഖത്തറിലെ അൽ വക്ര തുറമുഖത്ത് തീപിടിത്തം. പോർട്ടിലെ ഒരു കപ്പലിലാണ് തീ പിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഖത്തർ സിവിൽ ഡിഫൻസ് അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തീ പിടിത്തതിന്റെ കാരണം വ്യക്തമല്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
